മെഡിക്കൽ വിദ്യാഭ്യാസം: പിന്നാക്ക വിഭാഗക്കാർക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.…

കടലില്‍പ്പെടുന്നവരെ രക്ഷിക്കാൻ ഇനിമുതൽ റിമോട്ട് കണ്ട്രോൾ ലൈഫ് ബോയ്

ആലപ്പുഴ: കടലില്‍ അപകടത്തില്‍പ്പെടുന്നവരെ റിമോട്ടില്‍ നിയന്ത്രിക്കുന്ന ഉപകരണം ഉപയോഗിച്ച് രക്ഷിച്ച് കരക്കെത്തിക്കുന്നതിനുള്ള നൂതന സംവിധാനം ആലപ്പുഴ ബീച്ചില്‍ പരീക്ഷിച്ചു. റിമോട്ട് സംവിധാനത്തിലൂടെ…

സംസ്ഥാനത്തെ കേടായിക്കിടക്കുന്ന നിരീക്ഷണ ക്യാമറകൾ ഉടൻ പ്രവർത്തനക്ഷമമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേടായിക്കിടക്കുന്ന എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കേടായിക്കിടക്കുന്നവ നന്നാക്കും. പഴയ…

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഡയാലിസിസ് യൂണിറ്റ്: വീണാ ജോർജ്

തിരുവനന്തപുരം: പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി…

ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം

തിരുവനന്തപുരം : ഭൂവിഭവത്തിന്റെ മാഹാത്മ്യം പുതുതലമുറയിലെ വിദ്യാർഥികളിലെത്തിക്കുന്നതിന്റെ ഭാഗമായി ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്‌കൂൾ,…

സിറ്റിസൺ പോർട്ടൽ വഴി അപേക്ഷകൾ 10 ലക്ഷം കടന്നു: ഇ-ഗവേണൻസിൽ നേട്ടവുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന സിറ്റിസൺ പോർട്ടലിലെ അപേക്ഷകൾ 10 ലക്ഷം കടന്നു. ഇന്നലെ വരെ…

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനക്ക് പുതുക്കിയ നടപടിക്രമങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ പുതുക്കിയ നടപടിക്രമങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച്…

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രാഥമിക പട്ടികയിൽ തിരുവനന്തപുരം ജില്ലയിൽ നിന്നു 11 സ്‌കൂളുകൾ

തിരുവനന്തപുരം : കൈറ്റ് – വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നു…

മത്സ്യോത്സവം 2022 നു തുടക്കമായി

തിരുവനന്തപുരം :ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം 2022 നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് തുടക്കമായി…

പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിലുള്ള ഖനന സംവിധാനങ്ങൾ അനിവാര്യം: പി രാജീവ്

തിരുവനന്തപുരം: പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിലുള്ള ഖനന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങൾ കേരളത്തിലും കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്…