തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ പ്രോജക്ട് അസോസിയേറ്റ് നിയമനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സെന്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് (താത്കാലികം) തസ്തികയിൽ കരാർ നിയമനം. 60…

കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനം

2024-25 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവ. കോളജിൽ കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ 2025 മാർച്ച് 31 വരെ…

മഞ്ചേരി പോളിടെക്നിക് കോളേജില്‍ താത്കാലിക നിയമനം

മഞ്ചേരി സർക്കാർ പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള വിവിധ തസ്‌തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇൻസ്ട്രു‌മെന്റേഷൻ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്‌മാൻ (ട്രേഡ് ടെക്നീഷ്യൻ)…

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ അതിഥി അധ്യാപക നിയമനം

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ സുവോളജി വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ്…

അസി. എൻജിനിയർ തസ്തികയിൽ കരാർ നിയമനം

സി-ഡിറ്റ് കൺസർവേഷൻ പ്രോജക്ട് പാനലിലേക്ക് അപേക്ഷിക്കാം

സർക്കാർ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് നടപ്പാക്കി വരുന്ന കൺസർവേഷൻ പ്രോജക്ടിലെ Ink fixing, tissue lamination മുതലായ ജോലികൾ സി-ഡിറ്റിന്റെ തിരുവനന്തപുരത്തെ…

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ഒഴിവ്

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം…

ഫുൾ-സ്റ്റാക്ക് ഡെവലപ്പർ കോഴ്‌സ്: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 15

സർക്കാരിന്റെ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പ്രമുഖ സോഫ്റ്റ്വെയർ കമ്പനി ആയ ടെക്ജൻഷ്യയുമായി ചേർന്ന്…

പുതിയ സാങ്കേതിക വിദ്യ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

മത്സര പരീക്ഷകൾക്കു സൗജന്യ പരിശീലനം: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20

കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.inhttp://www.minoritywelfare.kerala.gov.in.