ദിലീപിൻ്റെ സഹായി സായ് ശങ്കർ ഹണിട്രാപ് കേസ് പ്രതി 

കൊച്ചി: ദിലീപിൻറെ  മൊബൈല്‍ ഫോണിലെ വിവരങ്ങൾ നീക്കിയ സായി ശങ്കർ പഴയ ഹണിട്രാപ്പ്  കേസിലെ പ്രതി. 2015 ൽ തൃപ്പൂണിത്തുറ പൊലീസ് …