കൊവിഡിന്റെ പുതിയ വകഭേദം; ഏഴ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി യു.എ.ഇ

അബുദാബി: കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തി. ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, ലിസോത്തോ,…