ആൻഡമാനിൽ മലയാളി സി പി എം സെക്രട്ടറി 

പോർട്ട് ബ്ലെയർ :ആൻഡമാൻ- നിക്കോബാർ ദ്വീപ്  സിപിഐ എം സെക്രട്ടറിയായി മലയാളി.മുതുകുളം പുത്തൻപുരയിൽ ഡി.അയ്യപ്പനെ തിരഞ്ഞെടുത്തു.മുതുകുളം കനകക്കുന്ന് പുത്തൻപുരയിൽ പരേതനായ ദാമോദരൻ്റെയും നളിനിയുടെയും…