കേരള അത്‌ലറ്റിക്സിന് നാണകേട്; മലയാളികൾ ഇല്ലാതെ ഇന്ത്യയുടെ ഒളിമ്പിക് വനിതാ ടീം!!

കാലങ്ങളായി ഇന്ത്യൻ അത്‌ലറ്റിക്സിലെ വൻ ശക്തിയായിരുന്നു മലയാളി താരങ്ങൾ, പ്രത്യേകിച്ച് വനിതകൾ. ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസുമുൾപ്പെടെ നിരവധി അന്താരാഷ്ട്ര മീറ്റുകളിൽ…