25ാമത് ദേശീയ യുവജനോത്സവം: പ്രധാനമന്ത്രി ഇന്ന് പുതുച്ചേരിയിൽ ഉദ്ഘാടനം ചെയ്യും

25ാമത് ദേശീയ യുവജനോത്സവം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുതുച്ചേരിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. സ്വാമി വിവേകാനന്ദന്റെ ജന്‍മവാര്‍ഷികദിനമാണ് ദേശീയ യുവജനദിനമായി…