വേണാട് എക്സ്പ്രസ് ബോഗിയിൽ നിന്ന് എഞ്ചിൻ വേർപ്പെട്ടു

നെടുമ്പാശ്ശേരി: നെടുവന്നൂർ റെയിൽവെ ഗേറ്റിന് സമീപം വേണാട് എക്സ്പ്രസ് ട്രെയിൻ ബോഗിയിൽ നിന്ന് എഞ്ചിൻ വേർപ്പെട്ട് 100 മീറ്ററോളം ദൂരം ഓടി.…