രണ്ടാം ടെസ്റ്റ് ക്രിക്കറ്റ്; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ | TEST CRICKET | INDIAN TEAM

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ജോഹാന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് ഗ്രൗണ്ടിൽ. ഉച്ചയ്ക്ക് ശേഷം 1.30നാണ് മത്സരം. ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര…