യൂറോ കിരീടം ഇറ്റലിക്ക്: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ മറികടന്നു

ഇം​ഗ്ലണ്ടിലെ തിങ്ങിനിറഞ്ഞ വെംബ്ലി സ്റ്റേഡിയത്തില്‍ പതിനായിരങ്ങളുടെ ആര്‍പ്പുവിളിക്കിടെ ഇം​ഗ്ലണ്ടിനെ തോല്‍പ്പിച്ച്‌ ഇറ്റലി യൂറോപ്പിന്റെ ചാംപ്യന്‍മാരായി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും…