മിമിക്രി കലാകാരൻറെ കൊല: പ്രതികൾ കുറ്റക്കാർ 

കോട്ടയം: മിമിക്രി കലാകാരനായിരുന്ന ലെനീഷിനെ കാമുകിയും ഗുണ്ടാസംഘവും ചേർന്ന് കൊലപ്പെടുത്തി ചാക്കിൽക്കെട്ടി പാമ്പാടിയിലെ പാതയോരത്ത് തള്ളിയ സംഭവത്തിൽ പ്രതികളെല്ലാവരും കുറ്റക്കാരെന്ന് കോടതി. കോട്ടയം…