ഡി.സി.സി പുനഃസംഘടന: അഞ്ച് വര്‍ഷം ഭാരവാഹിയായിരുന്നവര്‍ക്ക് പുനര്‍നിയമനമില്ല; കരട് മാനദണ്ഡങ്ങള്‍ ഇങ്ങനെ..

തിരുവനന്തപുരം: ഡി.സി.സിയില്‍ അഞ്ച് വര്‍ഷം ഭാരവാഹിയായിരുന്നവര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന് പുനഃസംഘടന സംബന്ധിച്ച കരട് മാനദണ്ഡത്തില്‍ നിര്‍ദ്ദേശം. തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാര്‍, ഉപാദ്ധ്യക്ഷന്മാര്‍, സ്റ്റാന്‍ഡിംഗ്…