കോവിഡ് തരംഗത്തിൽ മെഗാ തിരുവാതിരയും,പിണറായി സ്തുതിയും; സിപിഎമ്മിനെതിരെ വിമർശനം രൂക്ഷം | CPM KERALA | PINARAYI VIJAYAN

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ അരുംകൊലയില്‍ കേരളം നടുങ്ങിയിരിക്കുന്നതിനിടെ സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍ മെ​ഗാ തിരുവാതിര നടത്തിയത് വലിയ വിവാദമായിരിക്കുകയാണ്. ഇപ്പോള്‍…