വരുന്നു, ആന ആംബുലൻസ്‌

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ ഗജവീരന്മാരെ അതിവേഗം രക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാനും വൈദ്യസഹായം ലഭ്യമാക്കാനും ആന ആംബുലൻസ്‌. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലാണ്‌ ആംബുലൻസ്‌…