ഇനി യാത്രകളുടെ തിരക്കിലേക്ക്: അടുത്ത വർഷം ചൈനയടക്കം പത്തോളം രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി | PMO | NARENDRA MODI

ദില്ലി: 2022ൽ പ്രധാനമന്ത്രി പത്തോളം രാജ്യങ്ങൾ സന്ദർശിക്കും. ജനുവരി തുടക്കത്തിൽ തന്നെ മോദി ദുബൈയിലെത്തും. ദുബൈ എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയനിലും പ്രധാനമന്ത്രി…