സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

Share

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ്
ബാധ സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് പത്തിൽപ്പരമാളുകൾക്കാണ് രോഗം.

പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു