പോലീസ് കോൺസ്റ്റബിൾ ; 39,000+ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

Share

SSLC യോഗ്യതയുള്ള യുവതീ യുവാക്കൾക്ക് പോലീസ് കോൺസ്റ്റബിൾ ആകാൻ അവസരം. ആകെ 39,000 അതികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ട് ഉള്ളത്. കേന്ദ്ര സേനകളായ BSF, CISF, CRPF, ITBP, SSB, AR, SSF, NCB എന്നിവയിലാണ് കോൺസ്റ്റബിൾ താതികയിൽ ഒഴിവ് വന്നിട്ട് ഉള്ളത്.

അപേക്ഷകന്റെ യോഗ്യത: SSLC ജയം. (കൂടുതൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം) തിരഞ്ഞെടുക്കപ്പെട്ടാൽ ₹21,700 മുതൽ ₹69,100 രൂപ വരെ ശമ്പളം. പുറമെ മറ്റാനുകൂല്യങ്ങളും.പ്രൊമോഷൻ വഴി ഹെഡ്‍ കോൺ സ്റ്റബിൾ, ASI, SI വരെ എത്തിച്ചേരാൻ സാധിക്കുന്ന അവസരമാണിത്.

പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ വഴിയാണ് തെരെഞ്ഞെടുപ്പ് നടത്തുക. കേരളത്തിലും എക്സാം സെന്റർ ഉണ്ട്. 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല). ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 14

Leave a Reply

Your email address will not be published. Required fields are marked *