NEET UG 2025: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച്‌ 9 വരെ

Share

NEET പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ഇപ്പോൾ അവസരം. ഓൺലൈൻ ആയി രജിസ്ട്രേഷന്‍ പൂർത്തിയാക്കേണ്ട അവസാന തിയ്യതി മാര്‍ച്ച്‌ 9 ആണ്.

രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍

▫️പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ
▫️പോസ്റ്റ്‌ കാര്‍ഡ് സൈസ് ഫോട്ടോ
▫️മാര്‍ക്ക്‌ ലിസ്റ്റ്
▫️ഒപ്പ്, ഫോൺ, ഇമെയിൽ
▫️കൈവിരല്‍ അടയാളങ്ങള്‍

ഫീസ്‌ വിവരങ്ങള്‍

General / NRI : 1700/-
General-EWS/OBC-NCL : 1600/-
SC/ST/PWD/Thrid Gender : 1000/-