നാഷണൽ അപ്രന്റിസ്ഷിപ്പ് മേള ജനുവരി 13ന്

Share

നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ജില്ലാ ആർ.ഐ സെന്ററും സംയുക്തമായി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. ജനുവരി 13 തിങ്കൾ രാവിലെ 8 30 ന് ചാക്ക ഐ.ടി.ഐ കോമ്പൗണ്ടിൽ വെച്ചാണ് മേള സംഘടിപ്പിക്കുക. ജില്ലയിലെ കേന്ദ്ര- സംസ്ഥാന സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എൻജിനിയറിംഗ്/ നോൺ എൻജിനിയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് ഈ മേളയിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 9995094855, 9072895134

Leave a Reply

Your email address will not be published. Required fields are marked *