ഇന്ന് മകരസംക്രമം; ഉച്ചക്ക് ഇന്ത്യൻ സമയം രണ്ടുമണി ഇരുപത്തിഒമ്പതുമിനിറ്റിന് | makara sankranthi makara vilakku today

Share

മകരസംക്രമം ഇന്ന് – 14-1-2022 വെള്ളിയാഴ്ച – ഉച്ചക്ക് ഇന്ത്യൻ സമയം രണ്ടുമണി ഇരുപത്തിഒമ്പതുമിനിറ്റിന്!

സൂര്യദേവൻ ഇന്ന് ഉച്ചക്ക്ശേഷം IST 2.29.ന്, ധനുരാശിയിൽനിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്നു!


ഉത്തരായന പുണ്യകാലത്തിന്റെ ആരംഭം!
ഈ ശുഭമുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുന്നത് വളരെ ശ്രേയസ്കരമാണ്..ഐശ്വര്യദായകവും!


മകരമാസത്തിൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവാനും അനുഭവയോഗ്യമാവാനും എല്ലാ ചരാചരങ്ങളുടെയും ഊർജ്ജദാതാവായ ആദിത്യഭഗവാൻ അനുഗ്രഹിക്കട്ടെ!

(ഭാരതത്തിനു പുറത്തുള്ളവർ അതാത് സ്ഥലത്തെ പ്രാദേശിക സമയത്താണ് വിളക്ക് കത്തിക്കേണ്ടത് )

എല്ലാവർക്കും നല്ലത് വരട്ടെ.
നല്ല മാസം ആവട്ടെ പിറക്കുന്ന മകരം.. 🙏🙏

ഓം ആദിദേവായ നമഃ
ഓം ദിനകരായ നമഃ
ഓം ദിവാകരായ നമഃ