കുവൈത്തിൽ ആടിന്റെ കുത്തേറ്റ് ഇന്ത്യൻ പൗരൻ മരിച്ചു

Share

കുവൈത്ത് : ഇന്ത്യക്കാരൻ ആടിന്റെ കുത്തേറ്റ് മരിച്ചു. ഇന്ത്യക്കാരന്റെ തലയ്ക്കാണ് കുത്തേറ്റത്. അല്‍ ജഹ്റ ഗവര്‍ണറേറ്റിലെ കബാദ് പ്രദേശത്താണ് സംഭവം നടന്നത്.

ആടിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.