ആർ സി സിയിൽ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ നിയമനം

Share
    തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഫാർമസസിറ്റ് തസ്തികയിൽ കരാർ നിയമനം. ഈ തസ്തികയിൽ ജൂൺ 25ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്  www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.