L&T-built Offshore Patrol Vessel ICGS Vigraha commissioned into Indian Coast Guard

Larsen & Toubro (L&T) on Saturday announced that the company-built Offshore Patrol Vessel ICGS Vigraha has…

ഒ​രു ട്രെ​യി​ൻ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ… ത​ള്ളി​നീ​ക്കാ​മാ​യി​രു​ന്നു.. സി​നി​മ അല്ല!! സംഗതി സത്യമാണ്, മധ്യപ്രദേശിലാണ് സംഭവം

ഹ​ദ്ര: മ​ധ്യ​പ്ര​ദേ​ശി​ലെ ഹ​ദ്ര​യി​ലെ റെ​യി​ൽ​വെ ജീ​വ​ന​ക്കാ​ർ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. സി​നി​മ​യി​ലെ ജ​യ​ന്‍റെ ത​ള്ളും പിന്നെ മറ്റു ചിലരുടെ പത്രക്കാരെ കാണുമ്പോഴുള്ള വാ​ക്കാ​ലു​ള്ള…

ചെല്ലാനം തീര സംരക്ഷണ പദ്ധതി പ്രഖ്യാപനം: ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്‌ഘാടനം ചെയ്യും

എറണാകുളം : നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി ചെല്ലാനം തീര സംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം തിങ്കളാഴ്ച ഇന്ന് രാവിലെ 11.30…

ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മറുപടിയുമായി വി.ഡി.സതീശൻ

ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചർച്ച നടത്താതെ ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചുവെന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും…

Over 4.05 cr COVID vaccine doses still available with states, UTs: Health Ministry

More than 4.05 crore Covid vaccine doses are still available with states and Union Territories for…

Museum dedicated to feni comes up in Goa

A museum dedicated to feni, Goa’s legendary alcoholic beverage made from cashew apples, has come up…

അധ്യാപകര്‍ക്ക് സമ്മാനമെത്തിക്കാന്‍ സഹായവുമായി തപാല്‍ വകുപ്പ്

അധ്യാപക ദിനത്തിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ എത്തിക്കാന്‍ സഹായിക്കുന്നതിന് കേരള തപാല്‍ സര്‍ക്കിള്‍ ഒരു പ്രത്യേക പദ്ധതി ആരംഭിക്കുന്നു.…

പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

ടോക്കിയോവിൽ നടക്കുന്ന പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ, ഇന്ത്യൻ താരം ഭാവിന – പട്ടേൽ വെള്ളി…

മൈസൂർ കൂട്ടബലാത്സംഗ കേസ്: പ്രതികളെ ഹൈദരാബാദ് മാതൃകയിൽ വെടിവെച്ചു കൊല്ലണമെന്ന് എച്ച് ഡി കുമാരസ്വാമി

മൈസൂർ കൂട്ടബലാത്സംഗ കേസ് പ്രതികളെ ഹൈദരാബാദ് മാതൃകയിൽ വെടിവെച്ചു കൊല്ലണമെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജയിലിൽ കിടന്ന…

മൈസൂർ കൂട്ടബലാത്സംഗ കേസിൽ നാല് പ്രതികൾ പിടിയിൽ; കൂട്ടത്തിൽ മലയാളികളും?

മൈസൂർ കൂട്ടബലാത്സംഗ കേസിൽ നാല് പ്രതികൾ പിടിയിലായി. തമിഴ്‌നാട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളിൽ മലയാളികളും ഉൾപ്പെട്ടതായാണ് സൂചന. ഇന്ന്…