കെഎസ്ആർടിസി ശമ്പള വിതരണം തിങ്കളാഴ്ച മുതൽ; സർവ്വീസുകൾ മുടക്കരുതെന്ന് സിഎംഡി | KSRTC

തിരുവനന്തപുരം; തിങ്കളാഴ്ച (ഡിസംബർ 20) മുതൽ കെഎസ്ആർ‌ടിസിയിൽ ശമ്പള വിതരണം ആരംഭിക്കുമെന്ന് സിഎംഡി അറിയിച്ചു. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി ജീവനക്കാരുടെ…

തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര നട തുറപ്പ്‌ ഉത്സവത്തിന് ഇന്ന് തുടക്കമാകും | THIRUVAIRANIKKULAM TEMPLE

കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ വെള്ളാരപ്പള്ളി ഗ്രാമത്തിൽ പെരിയാറിന്റെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. ശിവനും…

കൈത്തറി ആധുനികവത്കരിച്ച് അന്താരാഷ്ട്ര വിപണിയിലെത്തിക്കും: മന്ത്രി ശിവന്‍കുട്ടി

കൈത്തറി മേഖലയെ ആധുനികവത്കരിച്ച് അന്താരാഷ്ട്ര വിപണിയില്‍ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുമെന്നതിനെകുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി…

സ്ത്രീധന പ്രശ്‌നത്തിൽ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകും: മുഖ്യമന്ത്രി

കേരളത്തിലെ സ്ത്രീധന പ്രശ്‌നങ്ങളിൽ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച…

ഇ-ശ്രം രജിസ്‌ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഇ-ശ്രം രജിസ്‌ട്രേഷൻ നടത്തുന്നതിനായി 20 മുതൽ 31 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട്…

ഇക്കണോമി മിഷൻ തൊഴിൽ മേള ആദ്യഘട്ടത്തിൽ 10,000 പേർക്ക് തൊഴിൽ സാധ്യതയെന്ന് മന്ത്രി ആന്റണി രാജു

സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷൻ തിരുവനന്തപുരം ജില്ലാതല തൊഴിൽമേള ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കേരള…

ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പു വരുത്തിയാൽ മാത്രമേ ജനാധിപത്യം പൂർണമാകൂ: സ്പീക്കർ എം.ബി രാജേഷ്

ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാനുള്ള ശ്രമങ്ങൾ ആശങ്ക സൃഷ്ടിക്കുന്നുവെന്നും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിലൂടെ മാത്രമെ ജനാധിപത്യം പൂർണമാകൂയെന്നും സ്പീക്കർ എം ബി രാജേഷ്.സംസ്ഥാന ന്യൂനപക്ഷ…

സപ്ലൈകോയുടെ വാർഷിക വരുമാനം 7,000 കോടി രൂപയിലെത്തിക്കും: മന്ത്രി ജി.ആർ അനിൽ

സപ്ലൈകോയുടെ വാർഷിക വരുമാനം 7,000 കോടി രൂപയിലെത്തിക്കും: മന്ത്രി ജി.ആർ അനിൽ കാലഘട്ടത്തിന് അനുസൃതമായി സപ്ലൈകോയെ മാറ്റുമെന്നും വാർഷിക വരുമാനം 6,500…

കേരളത്തിലെ കടൽത്തീരങ്ങളിൽ എൻ.സി.സി യുടെ പുനീത് സാഗർ അഭിയാൻ 19ന്

കടൽത്തീരങ്ങളും ബീച്ചുകളും പ്ലാസ്റ്റിക്  മാലിന്യ മുക്തമാക്കുന്നതിനായി ദേശീയതലത്തിൽ നടക്കുന്ന പുനീത്ത് സാഗർ അഭിയാന്റെ ഭാഗമായി  കേരളത്തിലേയും ലക്ഷദ്വീപിലേയും വിവിധ എൻ.സി.സി യൂണിറ്റുകൾ…

മൂല്യവർദ്ധനവിലൂടെ കരകൗശല ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തും: മന്ത്രി പി.രാജീവ്

വൈവിധ്യവൽക്കരണത്തിലൂടെയും മൂല്യവർദ്ധനവിലൂടെയും കേരള കരകൗശല വികസന കോർപ്പറേഷന്റെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.കരകൗശല വികസന കോർപ്പറേഷൻ…