കർഷകരുടെ അപേക്ഷകളിൽ 30 ദിവസത്തിനുള്ളിൽ അടിയന്തരമായി തീർപ്പുകൽപ്പിക്കാൻ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Category: Govt Schemes
മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു
RKVY ( രാഷ്ട്രീയ കൃഷി വികാസ് യോജന ) പദ്ധതിയിലുൾപ്പെടുത്തി മൃഗസംരക്ഷണവകുപ്പ് വാങ്ങിയ മൂന്ന് മൊബൈൽ വെറ്ററിനറി സർവീസ് ആംബുലൻസുകളുടെ ഫ്ലാഗ്…
‘വിദ്യാകിരണം’: മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്കും ലാപ്‍ടോപ്പുകള്‍
വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും…
മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ പ്രത്യേകിച്ചും ആരോഗ്യ വകുപ്പിന്റെ വരും വര്‍ഷങ്ങളിലെ പ്രധാന ദൗത്യങ്ങളിലൊന്നാണ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നുള്ളതെന്ന് ആരോഗ്യ…
സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാൻ അപേക്ഷാ ഫീസ് ഒഴിവാക്കും
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും.…
ഇലക്ട്രിക് ഓട്ടോറിക്ഷ: പ്രതിമാസം പതിനായിരം രൂപയിലധികം ഇന്ധനചെലവില്‍ ലാഭിക്കാം
ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറുന്നതിലൂടെ പ്രതിമാസം പതിനായിരം രൂപയിലധികം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇന്ധനചെലവില്‍ ലാഭിക്കാമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി.ശ്രീ.കെ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. കോഴിക്കോട്…
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
ഭൂമി തിരികെ ഏറ്റെടുക്കും കിന്‍ഫ്ര പാലക്കാട് ജില്ലയില്‍ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിനു പാട്ടത്തിനു നല്‍കിയതില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന 226.21 ഏക്കര്‍…
കോവിഡ് ഓഡിറ്റഡ് പൊതുവിടം പദ്ധതി മാതൃകയാക്കണം : ടൂറിസം മന്ത്രി
തിരുവനന്തപുരം : കോവിഡ് കാലത്ത് ആർക്കും സുരക്ഷിതരായി ആശങ്കയില്ലാതെ സന്ദർശിക്കാവുന്ന പൊതുവിടങ്ങൾ എന്നത് ആവശ്യമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്…
Government enhances scope of MTA scheme for agri exports
New Delhi: The government on Friday enhanced the scope of Transport and Marketing Assistance (TMA) scheme…
Cleanliness survey for villages across India launched
New Delhi: The Jal Shakti Ministry on Thursday launched the Swachh Survekshan Grameen 2021, a survey…