ചിന്താലയ ആശ്രമത്തിന്റെ മഠാധിപതി.. ആത്മീയ ആചാര്യൻ.. ചിന്താലയേശൻ സമാധിയായി

Share

ആത്മീയ പാതയിൽ നാടിന് വഴിവിളക്കായ ചിന്താലയ ആശ്രമത്തിന്റെ മഠാധിപതി ശ്രീമദ് ചിന്താലയേശൻ സമാധിയായി.

ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്തെ ജനങ്ങളെ   ആത്മീയതയുടെയും വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും നേർവഴിലേക്ക് കൈ പിടിച്ചു ഉയർത്തുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.