30 ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.…
Author: Arya S Shaji
സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നു: സ്പീക്കർ
സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിലും അവസരസമത്വം, വിദ്യാഭ്യാസ പുരോഗതി എന്നിവ നേടിയെടുക്കുന്നതിലും സംസ്ഥാന സർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് സ്പീക്കർ…
പക്ഷിപ്പനി: പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി
രോഗ ബാധിത മേഖലകളില്‍ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നത് നിരോധനംതകഴി 10-ാം വാര്‍ഡില്‍ പക്ഷികളെ കൊന്ന് മറവു ചെയ്യുംആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച…
സമരം തുടരുന്ന പിജി ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കും: മന്ത്രി വീണാ ജോർജ്
കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന വിധത്തിൽ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി…
പ്ലസ് വണ്ണിന് 79 അധിക ബാച്ചുകൾ; സയൻസ് ബാച്ചുകളുടെ എണ്ണം കൂട്ടി
സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ അനുവദിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയൻസ് ബാച്ചുകളുടെ എണ്ണം 20…
പശ്ചാത്തല സൗകര്യ വികസനം സമ്പദ് പ്രക്രിയയെ സജീവമാക്കും: ധനമന്ത്രി
പശ്ചാത്തല സൗകര്യ വികസനം സമ്പദ് പ്രക്രിയയെ സജീവമാക്കും – ധനമന്ത്രി സമ്പദ് പ്രക്രിയയെ സജീവമാക്കാനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും പശ്ചാത്തല സൗകര്യങ്ങളുടെ വികസനം…
തടസങ്ങൾ പരിഹരിച്ച് കൂടുതൽ റേഷൻ കടകൾ പ്രവർത്തനക്ഷമമാക്കും: മന്ത്രി ജി.ആർ. അനിൽ
ലൈസൻസ് താത്കാലികമായി റദ്ദു ചെയത റേഷൻ കടകളുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് കൂടുതൽ കടകൾ പ്രവർത്തനക്ഷമമാക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി…
53 migrants dead, 54 injured in truck crash in south Mexico
A cargo truck jammed with people who appeared to be Central American migrants rolled over and…
FDA expands Pfizer COVID booster, opens extra dose to age 16
The US is expanding COVID-19 boosters, ruling that 16- and 17-year-olds can get a third dose…
Myanmar troops burn alive 11 in retaliation attack
Myanmar government troops raided a small northwestern village, rounding up civilians, binding their hands and then…