ആർ.സി.സിയിൽ നഴ്സിങ് അസിസ്റ്റന്റ് തസ്‌തികയിൽ ഇപ്പോൾ അപേക്ഷിക്കാം

Share

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാറിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8 വെള്ളിയാഴ്ച്ച. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറമിനും www.rcctvm.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.