നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ തസ്തികകളിലെ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. അപേക്ഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in, www.lbscentre.kerala.gov.in, എന്നീ വെബ്സൈറ്റുകളിൽ നിന്ന് ലഭിക്കുന്നതാണ്.
ഫോൺ: 0471-2474550.