10 വർഷം തടവും 10 കോടിയും ശിക്ഷ

Share

ചോദ്യപേപ്പർ ചോർച്ച ശിക്ഷ കൂട്ടാനുള്ള ബിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു തിങ്കളാഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കും

10 വർഷം തടവും 10 കോടി രൂപ പിഴയുമാണ് ശിക്ഷ. വിചാരണ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാനും നിർദ്ദേശം

[ആത്മഹത്യ ചെയ്തവർക്ക് നഷ്ടപരിഹാരം]

പാറ്റ പാർട്ടി നേതാക്കളുമായി കേന്ദ്ര സർക്കാർ ചർച്ചനടത്തി നീറ്റ് പരീക്ഷ റദ്ദാക്കിയതിൻ്റെ പേരിൽ ആത്മഹത്യ ചെയ്തവർക്ക് നഷ്ടപരിഹാരവും പ്രക്ഷോഭകരുടെ പേരിലുള്ള കേസ് പിൻവലിക്കുന്നതിലും ധാരണ.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യത്തിൽ ധാരണയായില്ല. വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രധാനമന്ത്രി ചോദിച്ചു വാങ്ങുന്നില്ലെങ്കിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് പാറ്റാ പാർട്ടി നേതാക്കളുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *