മൺസൂൺ ബമ്പർ 10 കോടി കണ്ണൂരിൽ

Share

കേരള സംസ്ഥാന ലോട്ടറിയുടെ മൺസൂൺ ബമ്പർBR110ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി കണ്ണൂരിൽ വിറ്റ ടിക്കറ്റിന്.

MC 576896 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുകള്‍

MA 576896, MB 576896, MD 576896, ME 576896

വിവിധ ജില്ലകളിലായി 40 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു. ആകെ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു.

ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് പാലക്കാട് ജില്ലയിലാണ് (11,14,500 ടിക്കറ്റുകള്‍). വില്‍പനയില്‍ തൃശൂർ രണ്ടാം സ്ഥാനത്തും (4 ,54, 510), തിരുവനന്തപുരം (3 ,58, 500) മൂന്നാം സ്ഥാനത്തുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറവ് വില്‍പന (1,29, 000). കഴിഞ്ഞ വർഷത്തെ മണ്‍സൂണ്‍ ബമ്പറില്‍ 33 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്താകെ വിറ്റഴിക്കപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ ഗോർഖി ഭവനില്‍ വെച്ചാണ് കേരള ലോട്ടറി വകുപ്പിൻ്റെ മണ്‍സൂണ്‍ ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. നാലാം സമ്മാനം മൂന്ന് ലക്ഷമാണ്.

മൺസൂൺ ബമ്പർ ലോട്ടറി ഫലം

1st Prize-Rs :10,00,00,000/-

MC 576896 (KANNUR)

Cons Prize-Rs :1,00,000/-

MA 576896

MB 576896

MD 576896

ME 576896

2nd Prize-Rs :10,00,000/-

MA 530984

MB 884378

MC 351820

MD 557299

ME 685578

3rd Prize-Rs :5,00,000/-

MA 816079

MB 725332

MC 504425

MD 323192

ME 739809

4th Prize-Rs :3,00,000/-

MA 838733

MB 509385

MC 254807

MD 536900

ME 535035

5th Prize-Rs :5,000/-

0701 0747 0774 0966 0999

1478 2196 3068 3175 3632

3914 4380 4695 4936 5123

5226 5522 6507 6730 6743

7043 7939 8497 8657 8802

9113 9162 9211 9212 9760

6th Prize-Rs :1,000/-

0101 0228 0237 0330 0673

0749 0756 0844 0998 1240

1264 1631 1661 1867 1901

2302 2667 2842 3103 3109

3262 3304 3398 3400 3606

3685 3719 3941 4043 4097

4207 4403 4414 4432 4517

4525 4563 4732 4745 4762

4959 5157 5242 5370 5395

5554 5726 5928 5969 6102

6161 6164 6244 6424 6489

6530 6623 6662 6699 6747

6860 6918 7171 7179 7297

7325 7617 7669 7834 7956

8237 8251 8307 8388 8473

8531 8592 8605 8764 8782

9042 9062 9101 9164 9220

9359 9499 9704 9705 9861

7th Prize-Rs :500/-

0019 0034 0045 0053 0111

0126 0218 0315 0338 0339

0349 0510 0515 0573 0582

0709 0727 0730 0752 0775

0821 0837 0950 0957 0972

0975 0995 1008 1054 1059

1096 1113 1183 1186 1188

1221 1226 1230 1239 1284

1343 1357 1377 1406 1431

1437 1550 1674 1675 1680

1700 1737 1747 1911 1912

1915 1930 1933 2022 2078

2130 2139 2150 2156 2241

2267 2274 2277 2279 2294

2299 2335 2338 2398 2400

2420 2425 2433 2467 2494

2496 2538 2561 2590 2602

2690 2749 2773 2836 2945

2998 3039 3176 3212 3391

3539 3546 3575 3609 3625

3641 3699 3710 3747 3791

3807 3837 3859 3911 3964

3996 4005 4038 4058 4092

4134 4168 4173 4190 4288

4298 4405 4433 4452 4518

4573 4594 4605 4607 4685

4713 4725 4746 4804 4818

4855 4860 4899 4932 4933

5017 5052 5192 5218 5293

5320 5398 5446 5512 5550

5637 5698 5735 5756 5805

5807 5857 5865 5867 5899

5936 5992 6006 6041 6050

6196 6253 6356 6358 6382

6414 6436 6462 6476 6513

6588 6595 6646 6657 6670

6676 6788 6793 6810 6811

6862 6928 6940 6951 7004

7110 7212 7241 7357 7387

7391 7394 7399 7420 7431

7475 7491 7825 7878 7890

7942 8043 8052 8080 8152

8169 8209 8235 8316 8390

8397 8520 8591 8600 8666

8693 8731 8762 8811 8823

8849 8875 8878 8942 8989

9058 9075 9102 9143 9202

9280 9327 9356 9375 9377

9387 9409 9639 9717 9723

9733 9753 9779 9790 9920 9924 9966

Leave a Reply

Your email address will not be published. Required fields are marked *