വിയറ്റ്നാം ബോട്ട് അപകടം: മുഖ്യമന്ത്രിയുടെ ഇടപെടൽ

Share

വിയറ്റ്നാമിൽ ഉണ്ടായ ബോട്ട് അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെട്ട സംഭവത്തിൽ വിയറ്റ്നാം എംബസിയുമായി ബന്ധപ്പെട്ട് കൂടുതൽ വിരങ്ങൾ ലഭ്യമാക്കാൻ നോർക്ക സി.ഇ.ഒയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

വിദേശകാര്യ മന്ത്രാലയവുമായും മുഖ്യമന്ത്രിയുടെ ഓഫീസ് ആശയ വിനിമയം നടത്തുന്നുണ്ട്. ഏകോപനത്തിനായി കേരള ഹൗസ് റസിഡൻ്റ് കമ്മിഷണറെയും ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *