ബിരുദ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്

Share

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ, യൂണിവേഴ്സിറ്റി ഡിപ്പോർട്ട്മെന്റുകൾ, മ്യൂസിക്, സംസ്കൃത കോളജുകൾ  എന്നിവിടങ്ങളിലെ ബിരുദ കോഴ്സുകളിൽ 2024-25 അധ്യയന വർഷം ഒന്നാം വർഷ ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളിൽനിന്നും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 31നകം അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

വെബ്‌സൈറ്റ്:  collegiateedu.kerala.gov.indcescholarship.kerala.gov.in

കൂടുതൽവിവരങ്ങൾക്ക്: ഫോൺ: 8921679554, 

ഇ-മെയിൽ: statemeritsholarship@gmail.com

Leave a Reply

Your email address will not be published. Required fields are marked *