ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ: അപേക്ഷിക്കാൻ അവസരം

Share

സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്‌സ് ഡിവിഷൻ നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. മീഡിയ പ്രൊഡക്ഷൻ, ഫിലിം ടെലിവിഷൻ പ്രൊഡക്ഷൻ, ഗ്രാഫിക് , അനിമേഷൻ, സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ ആൻഡ് പ്രൊഡക്ഷൻ മേഖലകളിൽ ജോലി സാധ്യതയുള്ള കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത പ്ലസ് ടുവാണ്. ആറുമാസമാണ് കോഴ്‌സ് ദൈർഘ്യം. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 10.

കൂടുതൽ വിവരങ്ങൾക്ക് 8547720167,

വെബ്‌സൈറ്റ്: http://mediastudies.cdit.org