ഇന്ത്യൻ റെയിൽവേയിൽ 11,558 ഒഴിവുകൾ: ഓൺലൈൻ അപേക്ഷ ഒക്ടോബർ 21 വരെ

Share

(1) ബിരുദം യോഗ്യതയുള്ളവർക്ക് ചീഫ് കൊമേർഷ്യൽ കം ടിക്കറ്റ്

  • സൂപ്പർവൈസർ ഒഴിവുകൾ – 1736
  • സ്റ്റേഷൻ മാസ്റ്റർ – 994

-ഗുഡ്സ് ട്രെയിൻ മാനേജർ – 3144

  • ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് – 1507
  • സീനിയർ ക്ലാർക്ക് ടൈപ്പിസ്റ്റ് – 732

(2) പ്ലസ് ടു യോഗ്യതയുള്ളവർക്ക്

  • കൊമേർഷ്യൽ കം ടിക്കറ്റ് ക്ലാർക് – 2022
  • അക്കൗണ്ട്സ് ക്ലാർക് ടൈപ്പിസ്റ്റ് -361
  • ജൂനിയർ ക്ലാർക് ടൈപ്പിസ്റ്റ് – 990
  • ട്രൈൻസ് ക്ലാർക് – 72

എന്നീ തസ്തികകളിലാണ് അപേക്ഷാകൾ ക്ഷണിച്ചത്. ഇന്ത്യൻ റയിൽവെയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷിയ്ക്കുന്നതിനുള്ള തീയതി – സെപ്റ്റംബർ 14, 21 മുതൽ ഒക്ടോബർ 13, 20 വരെ

Leave a Reply

Your email address will not be published. Required fields are marked *