അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ കോഴ്സുകൾ

Share

വിഴിഞ്ഞത്തെ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിക്കുന്ന Tally essential comprehensive, Fitness trainer, PMKVY – Office Operations Executive എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യൂണിറ്റി സെർട്ടിഫൈഡ് കോഴ്സുകൾക്കും Communicative English Trainer, Waste Water Treatment Plant Technician, General Duty Assistant – Advanced, Full Stack Development using JAVA SpringBoot എന്നീ കോഴ്സുകൾക്കും 50 ശതമാനം വരെ സ്‌കോളർഷിപ്പും കരസ്ഥമാക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 9495999697