കൊച്ചി: അണ് എയ്ഡഡ് സ്കൂളുകളില്‍ ഫീസ് നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്കൂള്‍,ജില്ലാ,സംസ്ഥാന തലത്തില്‍ ഇതിനായി റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കും. ചെറുകിട അണ്െയ്ഡഡ് സ്കൂളുകളുടെ നിലനില്‍പ്പിനെ ബാധിക്കാവുന്ന തീരുമാനമാണിത്.