38 വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്

Share

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു,
അടുത്ത മാസം 5 വരെ പേര് ചേർക്കാം.
അന്തിമ പട്ടിക അടുത്ത മാസം 19 ന് പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷണര്‍ എൻ ശേഷാദ്രിനാഥൻ അറിയിച്ചു.

എറണാകുളം, കോഴിക്കോട് കോര്‍പറേഷനുകളിലെ ഓരോ വാര്‍ഡുകള്‍, മൂന്ന് വീതം നഗരസഭാ ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍, ഏഴ് ബ്ലോക്ക് പഞ്ചായത്ത്, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.