ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഇ. ഡി. ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. 59 ദിവസമായി ശിവശങ്കര്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഇ. ഡി. ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. 59…

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഞായറാഴ്ച സി. ബി. ഐ സാക്ഷിയായി ചോദ്യം ചെയ്യും.

ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്‌റ്റേറ്റ് അനുയോജ്യമെന്ന് കേന്ദ്രവ്യോമയാന വകുപ്പ് വ്യക്തമാക്കി. ഇനി ഭൂമി ഏറ്റെടുക്കലിലേയ്ക്ക് കടക്കാം.

ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്‌റ്റേറ്റ് അനുയോജ്യമെന്ന് കേന്ദ്രവ്യോമയാന വകുപ്പ് വ്യക്തമാക്കി. ഇനി ഭൂമി ഏറ്റെടുക്കലിലേയ്ക്ക് കടക്കാം.

കുട്ടി കൂടെയുണ്ടോ, 1000 രൂപ കരുതിക്കോ

കൊച്ചി: സംസ്ഥാനത്ത് വ്യാപകമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സ് കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ നാലുവയസിനു മുകളില്‍ പ്രായമുള്ള കുട്ടികളുമൊത്തുള്ള ഇരുചക്രവാഹന യാത്ര പൊല്ലാപ്പാകും. നിയമപ്രകാരം…

വഴിവിട്ട പ്രമോഷന്‍:
ബഹ്‌റക്ക് പങ്ക്

തിരുവനന്തപുരം: സര്‍വീസ് രേഖകളില്‍ തിരിമറി നടത്തി 7 എസ്.ഐമാര്‍ക്ക് ഇന്‍സ്‌പെക്ടര്‍മാരായി പ്രമോഷന്‍ നല്‍കിയതിനുപിന്നില്‍ മുന്‍ ഡി.ജി.പി ലോകനാഥ് ബെഹ്രയുടെ വഴിവിട്ട ഇടപെടല്‍.…

വ്യാപാരത്തിലെ അനാവശ്യ
വ്യവസ്ഥകള്‍ നീക്കി

ന്യൂഡല്‍ഹി : വ്യാപാരത്തിലെ പല അനാവശ്യ വ്യവസ്ഥകളും കുറ്റവിമുക്തമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതടക്കം 2000 ത്തോളം നിയമങ്ങളും 40,000 ലധികം അനുവര്‍ത്തനങ്ങളും…

71,000 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി

ന്യൂഡല്‍ഹി: റോസ്ഗാര്‍ മേളയുടെ ഭാഗമായി ജോലി ലഭിച്ച 71,000 പേര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി…

ചൂട് കനക്കും, കരുതല്‍വേണം.

കൊച്ചി: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു .

പങ്കാളിത്ത പെന്‍ഷന്‍: സര്‍ക്കാരിന് നോട്ടീസ്

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പി.എസ്.സി. വിജ്ഞാപനം വന്ന തീയതി മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍…

മുലകള്‍ ഭയവും പ്രലോഭനവും

കൊച്ചി: സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിച്ച ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രം തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള…