സുഡാന്‍ രക്ഷാദൗത്യം:
വി. മുരളീധരന്‍ ജിദ്ദയില്‍

തിരുവനന്തപുരം : ഇന്ത്യക്കാരെ സുഡാനില്‍ നിന്നൊഴിപ്പിക്കാനുള്ള ദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെത്തി. ഓപ്പറേഷന്‍ കാവേരിക്ക്…

കേരളത്തിന് ഏറെ
ചെയ്യാനാകും

തിരുവനന്തപുരം: രാജ്യത്തിനും ലോകത്തിനുമായി കേരളത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘കേരളത്തിനു തനതു സംസ്‌കാരവും പാചകരീതിയും കാലാവസ്ഥയുമുണ്ട്. അവയില്‍ അന്തര്‍ലീനമായ…

വന്ദേഭാരത് സാംസ്‌കാരിക
കേന്ദ്രങ്ങളെ ബന്ധിപ്പിക്കും

തിരുവനന്തപുരം: ഇതുവരെയുള്ള എല്ലാ വന്ദേഭാരത് ട്രെയിനുകളും സാംസ്‌കാരിക, ആത്മീയ, വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘കേരളത്തിലെ ആദ്യ വന്ദേഭാരത്…

അടിസ്ഥാന സൗകര്യ വികസനത്തിന്
10 ലക്ഷം കോടി: മോദി

തിരുവനന്തപുരം: ഈ വര്‍ഷത്തെ ബജറ്റിലും അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടിയിലധികം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകം…

സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം ഓപ്പറേഷൻ കാവേരി’ തുടങ്ങി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേതൃത്വം നൽകും

സുഡാനിൽ നിന്ന് . ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം ഓപ്പറേഷൻ കാവേരി’ തുടങ്ങി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേതൃത്വം നൽകുന്നു.

പിണറായിക്കും ‘മോദിജി’

തിരുവനന്തപുരം: വനേ്ദഭാരത് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രിയെ മോദിജി എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിനെ പേരെടുത്തു പറഞ്ഞ…

വികസന വേഗം കൂട്ടാന്‍
മോദിയുടെ ഫ്‌ളാഗ് ഓഫ്

തിരുവനന്തപുരം: രാജ്യത്തിന്‌റെ റെയില്‍വേ വിഹിതം അഞ്ചുമടങ്ങ് വര്‍ദ്ധിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ വന്ദേഭാരത്…

‘ അടിപൊളി വന്ദേഭാരത്’

തിരുവനന്തപുരം: വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ കേന്ദ്രറെയില്‍വേ മന്ത്രി അശ്വതി വൈഷ്ണവ് പ്രസംഗം തുടങ്ങിയത് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു. തുടര്‍ന്ന് അദ്‌ദേഹം…

മന്‍മോഹന്‍ തന്നത് 370 കോടി,
മോദി തന്നത് 2033 കോടി

തിരുവനന്തപുരം: കേരളത്തിന്‌റെ റെയില്‍ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിച്ചത് 2033കോടി രൂപയാണെന്ന് കേന്ദ്രറെയില്‍വേ മന്ത്രി അശ്വതി വൈഷ്ണവ് പറഞ്ഞു.2009-14 കാലയളവില്‍…