വൈദ്യുതി തൂണുകളിൽ ഘടിപ്പിക്കുന്ന തരത്തിലുള്ള പോൾ മൌണ്ടട് ചാർജ്ജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നാളെ (9) കോഴിക്കോട് നടക്കും. രാവിലെ 9.30ന് വൈദ്യുതി…
Day: 9 October 2021
ജി.വി രാജ അവാർഡുകൾ 11ന് മുഖ്യമന്ത്രി വിതരണം ചെയ്യും
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൻസിലിന്റെ 2019 ലെ ജി.വി രാജ അവാർഡ് പുരുഷ വനിതാ വിഭാഗങ്ങളിലായി അന്തർദ്ദേശീയ കായിക താരങ്ങളായ കുഞ്ഞ്…
ശബരിമല തീര്‍ഥാടനം: ജലവിഭവ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കും- മന്ത്രി റോഷി അഗസ്റ്റിന്
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ്…
പത്തിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി 2021 ഒക്ടോബര്‍ 9ന് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: പത്തിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 2021 ഒക്ടോബര്‍ 9ന് രാവിലെ ഒന്‍പതിന് റവന്യൂ മന്ത്രി കെ. രാജന് നിര്‍വഹിക്കും.…
ശബരിമലയില്‍ 25,000 പേര്‍ക്ക് പ്രവേശനം
തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം25,000പേരെ പ്രവേശിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.എണ്ണത്തില്‍…
കാമ്പസുകളില്‍ ജനാധിപത്യത്തിന്റെ ആത്മാവ് വിടരുന്നത് ലിംഗനീതിയിലൂടെ- ഗവര്‍ണര്‍
ലിംഗനീതിയുടെ ഏറ്റവും മികച്ച ശീലങ്ങള്‍ ഉറപ്പുവരുത്തുമ്പോഴാണ് നമ്മുടെ കാമ്പസുകളില്‍ ജനാധിപത്യത്തിന്റെയും സഹാനുഭൂതിയുടെയും ആത്മാവ് വിടരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.…
RCB vs DC: Bharat’s last-ball six against Delhi Capitals seals it for RCB
In the dress rehearsal before the playoffs, Delhi Capitals and Royal Challengers Bangalore were looking to…
MI vs SRH: Mumbai Indians fail to qualify despite big win over Sunrisers Hyderabad
Pushed to the brink, Mumbai Indians put on a batting spectacle at the Sheikh Zayed Stadium…
Reviewing scheme to penalise banks for dry ATMs: RBI
Mumbai: The Reserve Bank of India is reviewing its scheme of penalising banks for non-replenishment of…
ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോയിലെ വിദ്യാർഥികൾ വിജയികളായി
തിരുവനന്തപുരം : കേരള ലോ അക്കാദമി മൂട്ട്കോർട്ട് സൊസൈറ്റിയുടെയും ട്രയൽ അഡ്വക്കസി ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ടാമത് നാഷണൽ ട്രയൽ അഡ്വക്കസി കോമ്പറ്റീഷന്…