ശബരിപാത എസ്റ്റിമേറ്റില്‍
212 കോടിയുടെ കുറവ്

Share

കൊച്ചി: അങ്കമാലി-എരുമേലി ശബരി പാതയുടെ എസ്റ്റിമേറ്റ് വീണ്ടും പരിഷ്‌കരിച്ചു. 10 ശതമാനത്തിന്
മുകളിലുണ്ടായിരുന്ന എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജ് റെയില്‍വേ 5 ശതമാനമായി കുറച്ചതോടെ 212 കോടി രൂപയുടെ കുറവ് എസ്റ്റിമേറ്റില്‍ വന്നിട്ടുണ്ട്. മുന്‍പു 3727 കോടി രൂപയായിരുന്നു പദ്ധതി
ചെലവ് കണക്കാക്കിയിരുന്നത്.