ലോകത്ത് ഏറ്റവുമധികം വെള്ളരിക്ക കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ

Share

ലോകത്ത് ഏറ്റവുമധികം വെള്ളരിക്ക കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ.

ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തി 23,846 മെട്രിക് ടൺ വെള്ളരിക്കയാണ് കയറ്റുമതി ചെയ്തത്.

അച്ചാറിടുന്ന തരം വെള്ളരിക്കയുടെ കയറ്റുമതിയിൽ ഇന്ത്യ വളരെ മുന്നിലാണ്.

ഈയിനം വെള്ളരിക്കയുടെ ഉല്പാദനത്തിൽ കർണ്ണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളാണ് മുന്നിൽ.