തരൂരിനെ വീണ്ടുംലിഫ്റ്റ് കുരുക്കി

Share

ശശി തരൂർ എം.പി തിരുവനന്തപുരത്തെ ഒരു ഹോട്ടലിൻ്റെ ലിഫ്റ്റൽ കുരുങ്ങി പോയി. 15 മിനിട്ടോളം തരൂർ ലിഫ്റ്റിനുള്ളിലായി. ഹോട്ടൽ ജീവനക്കാരും മറ്റും ലിഫ്റ്റിൻ്റെ പുറത്ത് നിന്ന് തുറക്കാൻ പല
ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് തുറന്ന് തരൂരിനെ പുറത്തെടുത്തത്.

തരൂർ ലിഫ്റ്റിൽ കുടുങ്ങിയത് ഇത് രണ്ടാം തവണയാണ്.
തിരുവനന്തപുരത്ത് ആദ്യം കുടുങ്ങിയത് 2026 ഏപ്രിലി ആയിരുന്നു.

പാളയത്തെ ഒരു സ്വകാര്യ ഹോട്ടലിൽ ഏപ്രിൽ 12-ന് വൈകിട്ടായിരുന്നു.

ഒരു പരിപാടിക്ക് വന്ന തരൂർ 5-ാം നിലയിലേക്ക് പോകുന്നതിനിടെ ലിഫ്റ്റ് പെട്ടെന്ന് നിന്നു. 20 മിനിറ്റ് അദ്ദേഹം ലിഫ്റ്റിനുള്ളിൽ കുടുങ്ങി.
ഹോട്ടൽ ജീവനക്കാരും ഫയർഫോഴ്സും ചേർന്ന് ലിഫ്റ്റ് തുറന്നു.
പുറത്തിറങ്ങിയശേഷം അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞത് ജനങ്ങളുമായി അടുത്ത് ഇടപഴകാനുള്ള അവസരം കിട്ടി എന്നാണ്.