‘ കേരളാ സ്റ്റോറിയുടെ
ഉദ്ദേശ്യം സാധിച്ചു’

Share

കൊച്ചി: കേരളാ സ്റ്റോറി യുടെ ഉദ്ദേശ്യം സാധിച്ചു കഴിഞ്ഞുവെന്ന് രാമസിംഹന്‍ അബൂബേക്കര്‍ (അലി അക്ബര്‍) ലവ് ജിഹാദുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ച നടന്നുവെന്നതാണ് അതിന്‌റെ വിജയം. ജിഹാദികള്‍ മാത്രമല്ല , കോണ്‍ഗ്രസുകാരും കമ്യുണിസ്റ്റുകാരും മാപ്ര മാധ്യമങ്ങളും ഒരേ തൂവല്‍ പക്ഷികളാണെന്ന് തിരിച്ചറിയാന്‍ കേരള സ്റ്റോറി കാരണമായി….
ഫേസ് ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണ്ണ രൂപം:
എന്താണ് കേരളാ സ്റ്റോറി യുടെ ഉദ്ദേശം അത് സാധിച്ചു കഴിഞ്ഞു.. ലവ് ജിഹാദ്, ആടുമേയ്ക്കല്‍ ചര്‍ച്ച… പിണറായി മുതല്‍ കോണ്‍ഗ്രസ് ഉന്നതര്‍ തുടങ്ങി കാന്തപുരം വരെ ഭയക്കുന്നതെന്താണ്, ഒന്നും പുറത്തു വരരുത്..
ദാണ്ടേ കിടക്കുന്നു എല്ലാം പുറത്ത്…
ഇനീപ്പോ സില്‍മാ കണ്ടില്ലേലും പ്രശ്‌നമില്ല… ജിഹാദികള്‍ക്ക് എണ്ണയിട്ട് തടവുന്നതാരാണെന്ന് ഹൈന്ദവര്‍ക്കും, ക്രിസ്ത്യാനികള്‍ക്കും പച്ചയ്ക്ക് മനസ്സിലായി…
സുന്നത്ത് ചെയ്യപ്പെട്ട രാഷ്ട്രീയമാണ് തങ്ങളുടേതെന്ന് കോണ്‍ഗ്രസ്സും, കമ്മ്യുണിസ്റ്റുകളും പച്ചയ്ക്ക് പറഞ്ഞു..
സിനിമ റിലീസ് ആരും ശ്രദ്ധിക്കാതെ നടന്നിരുന്നെങ്കില്‍ ഇവരെ തിരിച്ചറിയാന്‍ പറ്റുമായിരുന്നോ???
അതിലേറെ ഇഷ്ടപ്പെട്ടത് മാധ്യമ മുറിയന്മാരെയാണ്. മത്സരമായിരുന്നു, എന്റേതാണ് ഏറ്റവും നല്ല മുറി, കണ്ടോ എന്റേത് പാതിയും മുറിച്ചതാ, നോക്കൂ എന്റേത് മൊത്തം മുറിച്ചതാ
എന്തൊരു മത്സരമായിരുന്നു.. ഹാഹഹ 32000,32000 എന്ന് കുരയ്ക്കുമ്പോള്‍ 72000 ഹൂറികളെ ഒരുമിച്ചു കിട്ടിയ സന്തോഷമായിരുന്നു ചിലര്‍ക്ക്,
ചിലര്‍ക്ക് ഹൂറന്മാരെ കിട്ടിയ പ്രതീതിയും..
ഇതാണ് സിനിമയുടെ ലക്ഷ്യം അത് സാധിച്ചു…
എങ്ങിനെ സാധിക്കുന്നെടെ ഇതൊക്കെ?
ഇനിയൊരു കാര്യം ഉറപ്പ് സ്വന്തം കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളും, ഹൈന്ദവ കുടുംബങ്ങളും ഒന്ന് ശ്രദ്ധിക്കും.. ജിഹാദികളെ മാത്രമല്ല കോണ്‍ഗ്രസുകാരെയും കമ്യുണിസ്റ്റുകളെയും..
മാപ്ര മാധ്യമങ്ങളെയും…
കാരണം അവര്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് തിരിച്ചറിയാന്‍ കേരള സ്റ്റോറി കാരണമായി….