ഏഴാം തവണ; വീണ്ടും ബാലന്‍ ദി ഓറില്‍ മുത്തമിട്ട് മെസ്സി

Share

ഈ വര്‍ഷത്തെ ബാലന്‍ ദി ഓര്‍ പുരസ്‌കാരം ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. ഏഴാം തവണയാണ് മെസ്സി പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്.

വനിതകളുടെ ബാലന്‍ ദി ഓര്‍ സ്‌പെയിനിന്റെ ബാഴ്‌സലോണ താരം അലക്‌സിയ പുട്ടേല്ലാസ് സ്വന്തമാക്കി .