ആലപ്പി രംഗനാഥ് അന്തരിച്ചു | ALAPPY RANGANATH

Share

ആലപ്പി രംഗനാഥ് അന്തരിച്ചു.

സംഗീതജ്ഞനും, ഗാനരചയിതാവുമായ ആലപ്പി രംഗനാഥ്(70) അന്തരിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം

ഇന്നലെ വൈകിട്ട് ശ്വാസംമുട്ടലിന് തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ കൊറോണ സ്ഥിരീകരിച്ചിരുന്നു.

ഈ വർഷത്തെ ഹരിവരാസനം പുരസ്കാര ജേതാവാണ്. കഴിഞ്ഞ ദിവസമാണ് പുരസ്ക്കാരം സ്വീകരിച്ചത്.

സിനിമയിലും,നാടകത്തിലും അടക്കം രണ്ടായിരത്തിലേറെ പാട്ടുകൾ

1973 ജീസസ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തുന്നത്
ഒട്ടേറെ അയ്യപ്പഭക്തിഗാനങ്ങൾ രചിക്കുകയും, ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.