കരുതൽ ഡോസ്: ബുക്കിംഗ് ഇന്നു മുതൽ.. | 3rd dose covid vaccine booking

Share

കേരളത്തിൽ കരുതൽ ഡോസിനുള്ള ബുക്കിംഗ് ഇന്നു മുതൽ,

ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ്സു കഴിഞ്ഞ ഗുരുതര രോഗബാധിതർ എന്നിവരാണ് ആദ്യഘട്ടത്തിൽ കരുതൽ ഡോസിന് അർഹർ.

രണ്ടാം ഡോസെടുത്ത് 9 മാസം കഴിഞ്ഞാൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം.

നാളെ മുതലാണ് വാക്സിനേഷൻ.

Leave a Reply

Your email address will not be published.