World Hand Hygiene Day observed at SUT Hospital, Pattom

Share

SUT Hospital Pattom observed World Hand Hygiene Day with fanfare today to further popularize hand sanitization to break the chain and end the spread of Corona.

An awareness campaign was also organized with special emphasis on hand sanitization, masking and social distancing.

തിരുവനന്തപുരം: എസ്.യു.ടിയില്‍ ലോക കൈ ശുചിത്വ ദിനം ആചരിച്ചു. കൊറോണ വൈറസിന്റെ രോഗ വ്യാപനം തടയുന്നതില്‍ കൈ കഴുകല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് കൈ ശുചിത്വ ദിനം വിവിധ പരിപാടികളോടെ ആചരിച്ചത്.

കൈ ശുചിത്വത്തിന്റെയും മുഖാവരണം ധരിക്കുന്നതിന്റെയും സാമൂഹിക അകലത്തിന്റെയും പ്രാധാന്യത്തിന് ഊന്നല്‍ നല്‍കി ബോധവല്‍ക്കരണ കാമ്പയിനും സംഘടിപ്പിച്ചു.