വാമനപുരം ഗവ. ഐടിഐയിൽ താൽക്കാലിക ഇൻസ്ട്രക്ടർ ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

Share
വാമനപുരം ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. താൽപ്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 28ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. 

കൂടുതൽ വിവരങ്ങൾക്ക്: 0472 2967700

Leave a Reply

Your email address will not be published. Required fields are marked *